Model Questions for KSRTC Reserve Conductor Examination 2012
1. മുഹമ്മദാലി ജിന്ന അന്തരിച്ച വര്‍ഷമേത് ?
ഉത്തരം: 1948
2. യൂറോപ്പിന്റെ 'മദര്‍ ഇന്‍ ലാ' എന്നറിയപ്പെടുന്ന രാജ്യമേത് ?
ഉത്തരം: ഡെന്മാര്ക്ക്
3. കുന്തിപ്പുഴ ഏത് നദിയുടെ പോഷക നദിയാണ് ?
ഉത്തരം: ഭാരതപ്പുഴ
4. ഹിജ്റ വര്‍ഷ കലണ്ടറിലെ ആദ്യ മാസമേത് ?
ഉത്തരം: മുഹറം
5. ഇന്ത്യയിലാദ്യമായി ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത് ?
ഉത്തരം: HDFC
6. 'അക്ഷയ' പദ്ധധി കേരളത്തില്‍ ആദ്യം നടപ്പിലാക്കിയത് ഏത് ജില്ലയിലാണ് ?
ഉത്തരം: മലപ്പുറം
7. കബഡിയുടെ ജമ്മനാട് എന്നറിയപ്പെടുന്ന രാജ്യം ?
ഉത്തരം: ഇന്ത്യ
8. റോം ഏത് നദിയുടെ തീരത്താണ് ?
ഉത്തരം: ടൈബര്‍
9. ആവിയന്ത്രം കണ്ടുപിടിച്ച വര്‍ഷം ?
ഉത്തരം: 1769
10. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയേത് ?
ഉത്തരം: ചെന്നൈ
11. 'My Childhood Days' ആരുടെ കൃതിയാണ് ?
ഉത്തരം: തസ്ലീമ നസ്റിന്
12. മധുര ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം: വൈഗയി
13. മലയാളത്തില്‍ ഇന്റര്‍നെറ്റ് എഡിഷന് വന്ന ആദ്യ പത്രം ?
ഉത്തരം: ദീപിക
14. 'A Long Innings' ആരെഴുതിയ കൃതിയാണ് ?
ഉത്തരം: വിജയ് ഹസാരെ
15. കോപ്പര്‍ ഐലന്‍ഡ് എന്നറിയപ്പെടുന്ന രാജ്യം ?
ഉത്തരം: സൈപ്രസ്
0 Comments