ഇന്ത്യന്‍ ഭരണഘടന
1. ഇന്ത്യന്‍ ഭരണഘടന പ്രകാരം മൌലികാവകാശങ്ങള്‍ എത്ര വിഭാഗത്തില്‍പ്പെടുന്നു?
ഉത്തരം: 6
2. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന വര്‍ഷം:
ഉത്തരം: 1950
3. ഹേബിയസ് കോര്‍പ്പസ് എന്നാല്‍ അര്‍ഥം:
ഉത്തരം: ശരീരം ഹാജരാക്കുക
4. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര് ?
ഉത്തരം: രാഷ്ട്രപതി
ഇന്ത്യാ ചരിത്രം
5. കഴ്സണ് പ്രഭു ബംഗാള്‍ വിഭജിച്ചത് എപ്പോള്‍ ?
ഉത്തരം: 1905
6. ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരന് ആര്
ഉത്തരം: ദാദാഭായ് നവറോജി
7. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ :
ഉത്തരം: മൌണ്ട് ബാറ്റന്
8. കേരളത്തില്‍ ഗവര്‍ണര്‍ പദവിയിലിരുന്ന് പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി :
ഉത്തരം: വി. വി ഗിരി
9. സത്യമേവ ജയതേ എന്ന വാക്യം ഏതു ഗ്രന്ഥത്തില്‍ നിന്നാണ്
മുണ്ടകോപനിഷത്ത്
10. ദീന് ഇലാഹി എന്ന മതം സ്ഥാപിക്കപ്പെട്ട വര്‍ഷം :
ഉത്തരം: 1582
11. ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന രേഖ :
ഉത്തരം: മക്മഹോന് രേഖ
12. റുപ്യ എന്ന പേരില്‍ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത് ?
ഉത്തരം: ഷേര്‍ഷ
13. സാരേ ജഹാംസേ അച്ഛാ എന്ന പ്രസിദ്ധ ഗാനം രചിച്ചതാര് ?
ഉത്തരം: മുഹമ്മദ് ഇക്ബാല്‍
14. വന്ദേമാതരത്തിന്റെ കര്‍ത്താവാരാണ് ?
ഉത്തരം: ബങ്കിം ചന്ദ്ര ചാറ്റര്‍ജി
15. ഗാന്ധിജിയെ മഹാത്മാ എന്നു വിളിച്ച വ്യക്തിയാര് ?
16. സതി നിര്‍ത്തലാക്കിയ ഭരണാധികാരി :
ഉത്തരം: വില്യം ബെന്റിക്ക്
17. ബാബര്‍ തന്റെ ആത്മകഥ എഴുതിയത് ഏതു ഭാഷയില്‍ :
ഉത്തരം: ചഗാത്തായ് തുര്‍ക്കി
18. ബുലന്ദ് ദര്‍വാസ പണികഴിപ്പിച്ചതാര് ?
ഉത്തരം: അക്ബര്‍
19. ഇന്ത്യയില്‍ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം എവിടെയായിരുന്നു ?
ഉത്തരം: ചമ്പാരനില്‍
20. ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിന് തുടക്കമിട്ട വര്‍ഷം :
ഉത്തരം: 1951
ശാസ്ത്രം
21. ആദ്യമായി ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടര്‍ :
ഉത്തരം: ക്രിസ്ത്യന്‍ ബര്‍ണാഡ്
22. ഏറ്റവും ചൂടു കൂടിയ ഗ്രഹമേത് ?
ഉത്തരം: ശുക്രന്
23. ഏറ്റവും കൂടുതല്‍ കൊഴുപ്പുള്ള പാല് ഏതു മൃഗത്തിന്റേതാണ് ?
ഉത്തരം: മുയല്
24. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ?
ഉത്തരം: ഗണിതശാസ്ത്രം
25. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് :
ഉത്തരം: എഡ്വര്‍ഡ് ജന്നര്‍
26. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബലം :
ഉത്തരം: ഗുരുത്വാകര്‍ഷണ ബലം
27. ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വാഹനം :
ഉത്തരം: അപ്പോളോ II
28. Dynamo കണ്ടുപിടിച്ച ശാസ്ത്രജ്ഞാനാര് :
ഉത്തരം: മൈക്കേല്‍ ഫാരഡെ
29. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം:
ഉത്തരം: സൂര്യന്
30. റെറ്റിനോള്‍ എന്നറിയപ്പെടുന്ന ജീവകം:
ഉത്തരം: ജീവകം A
31. ചുണ്ണാമ്പ് വെള്ളത്തെ പാല് നിറമാക്കുന്ന വാതകം:
ഉത്തരം: കാര്‍ബണ്‍ ഡയോക്സൈഡ്
32. കാഴ്ച്ചക്കുറവിന് ഇടയാക്കുന്നത് ഏത് വൈറ്റമിന്റെ കുറവാണ് ?
ഉത്തരം: വൈറ്റമിന്‍ A
33. ബാരോമീറ്റര്‍ കണ്ടുപിടിച്ചത് ആരാണ് ?
ഉത്തരം: ടോറിസെല്ലി
34. ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ആരാണ് ?
ഉത്തരം: ജെയിംസ് ചാഡ്വിക്ക്
35. ആദ്യമായി ഹൈഡ്രജന്‍ ബോംബ് ഉണ്ടാക്കിയതാര് ?
ഉത്തരം: എഡ്വേര്‍ഡ് ടെല്ലര്‍
36. ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഉത്തരം: ഗ്രിഗര്‍ മെന്റല്‍
37. ശരീരത്തിനു നിറം നല്കുന്ന വസ്തു:
ഉത്തരം: മെലാനിന്‍
38. അലൂമിനിയത്തിന്റെ അയിര് (Ore):
ഉത്തരം: ബോക്സൈറ്റ്
39. ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹത്തിന്റെ പേരെന്ത് ?
ഉത്തരം: IRS 1A
40. വാര്‍ധക്യത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്ത് ?
ഉത്തരം: ജെറന്റോളജി
41. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത് ?
ഉത്തരം: പല്ലിന്റെ ഇനാമല്‍
42. ടേബിള്‍ ഷുഗര്‍ എന്നറിയപ്പെടുന്ന പദാര്‍ത്ഥം ഏത് ?
ഉത്തരം: സൂക്രോസ്
43. ആറ്റംബോംബിന്റെ പിതാവ് :
ഉത്തരം:റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍
44. ടൈഫോയ്ഡ് രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?
ഉത്തരം: കുടല്
45. മണ്ണിനെക്കുറിച്ചുള്ള പഠനം:
ഉത്തരം: പെഡോളജി
46. കറുത്ത മരണം എന്നുപറയുന്ന രോഗം:
ഉത്തരം: പ്ലേഗ്
0 Comments