ആനുകാലികം
1. 2012 -ല്‍ പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ച പ്രമുഖ ചിത്രകാരനും ശില്പിയുമായ വ്യക്തിയാര് ?
ഉത്തരം: കെ. ജി. സുബ്രഹ്മണ്യന്
2. 2012 - ലെ റിപബ്ലിക് ദിന ആഘോഷത്തിലെ മുഖ്യ അതിഥി യിങ് ലക്ക് ഷിനവത്ര ഏതു രാജ്യത്തെ പ്രധാനമന്ത്രിയാണ് ?
ഉത്തരം: തായ് ലന്റ്
3. 2012 - ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ചാമ്പ്യന്‍ ആരാണ് ?
ഉത്തരം: വിക്ടോറിയ ആസാരങ്കേ
4. 2012 -ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയ സിനിമ ഏതാണ് ?
ഉത്തരം: ദ ഡിസന്‍ഡന്‍സ്
5. തകര്‍ന്നു വീണ ചൊവ്വ പര്യവേക്ഷണ വാഹനമായ 'ഫോബ്സ് ഗ്രാന്റ് ' ഏത് രാജ്യത്തിന്റെതാണ് ?
ഉത്തരം: റഷ്യ
6. 2011 -ലെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചതാര്‍ക്ക് ?
ഉത്തരം: സുഭാഷ് ചന്ദ്രന്
7. 2011 -ലെ ലോകത്തെ മികച്ച വനിതാ ഫുട്ബോള്‍ താരമേത് ?
ഉത്തരം: ഹൊമാരി സാവ
8. സുകുമാര്‍ അഴീക്കോട് തന്റെ ഗുരുവായി കണ്ടത് ആരെയാണ് ?
ഉത്തരം: വാഗ്ഭടാനന്ദന്
9. 'മനുഷ്യന് ഒരു ആമുഖം' ആരുടെ നോവലാണ് ?
ഉത്തരം: സുഭാഷ് ചന്ദ്രന്
10. തുടര്‍ച്ചയായി മൂന്ന് തവണ ഫിഫ ലോക ഫുട്ബോളര് അവാര്‍ഡ് ലഭിച്ച ആദ്യ വ്യക്തിയാര് ?
ഉത്തരം: മിഷേല്‍ പ്ലാറ്റിനി
11. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയര്‍ ട്രാഫിക് ടവര്‍ ഏത് വിമാനത്താവളത്തിലാണ് ?
ഉത്തരം: ഡല്‍ഹി
12. അന്തരിച്ച തിയോ അന്ജലോ പൌലോ ഏത് രാജ്യത്തെ പ്രമുഖ സംവിധായകനായിരുന്നു ?
ഉത്തരം: ഗ്രീക്ക്
13. ഏത് സാഹിത്യകാരന്റെ ജമ്മശതാബ്ദിയാണ് 2012 ?
ഉത്തരം: തകഴി ശിവശങ്കരപ്പിള്ള
14. ദക്ഷിണ കൊറിയയുടെ അന്ധരിച്ച പരമോന്നത നേതാവ് ?
ഉത്തരം: കിം ജോങ് ഇല്
good
ReplyDeleteThe date of village extension officer exam
ReplyDeletegood to understand
ReplyDeletegood
ReplyDelete