Malayalam PSC Model Questions and Answers
1. ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ് ?
A. ഡെന്മാര്ക്ക് B. അസന്‍ഷന്‍ C. ട്രിസ്റ്റന്‍ സ കുന്‍ഹ
2. ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം?
A.എരിത്രോസൈട്സ് B. ലുകൊസയിട്സ് C. ത്രോമ്പോസയിട്സ് D. ഇതൊന്നുമല്ല
3. തിയോസഫിക്കല്‍ സോസൈടിയുടെ ഇന്ത്യയിലെ ആസ്ഥാനം?
A. മധുര B. അടയാര്‍ C. നാസിക് D. ഋശികേഷ്
4. 'കോളറ കാലത്തെ പ്രണയം' ആരുടെ കൃതിയാണ്?
A. ഒക്ടൊവിയോപാസ് B. പവുലോകൊയലോ C. ഹുവാന്‍ രൂല്ഫ് D.ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കോസ്
5. ഐക്യ രാഷ്ട്ര സഭയുടെ ക്യോട്ടോ പ്രോടോകോള്‍ നിലവില്‍ വന്നതെന്ന്?
A. മാര്‍ച്ച് 2001
B. ഫെബ്രുവരി 2007
C. സെപ്റ്റംബര്‍ 2004
D. ഇതൊന്നുമല്ല
6. ബ്ലീച്ചിംഗ് പവ്ടറിന്റെ രാസനാമം?
A. കോപ്പര്‍ സള്‍ഫേറ്റ് B. കോപ്പര്‍ കര്ബനെറ്റ് C. കാത്സ്യം ഹയിപ്പോക്ലോരയിദ് D. അമോണിയം കര്ബനെറ്റ്
7. പ്രകാശ സംശ്ലേഷണ സമയത്ത് ഒസോണ്‍ പുറത്തു വിടുന്ന സസ്യം?
A. ചന്ദന മരം B. മരവാഴ C. തുളസി D. ഇവയോന്നുമല്ല
8. ഏറ്റവും നീളം കൂടിയ വിഷ പല്ലുള്ള പാമ്പ്?
A. അണലി B. രാജവെമ്പാല C. മൂര്‍കന്‍ D. എട്ടടിവീരന്‍
9. ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിന്നം?
A. ലിമാന്യന്ഗ് B. ഷേര C. ശിയുമെന് D. ശിന്ഹ്വോ
10. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പബ്ലിക് ലയിബ്രറികലുള്ള രാജ്യം ?
A. ഇന്ത്യ B. നോര്‍വേ C. റഷ്യ D. അമേരിക്ക
Please try to answer these questions as your comments.
1 Comments
not bad...
ReplyDelete