1/14/2012
PSC Questions in Malayalam
PSC Questions and Answers in Malayalam
PSC ഈ വര്‍ഷം ചില പരീക്ഷകളില്‍ ചോദിച്ച ചോദ്യങ്ങള്‍.
പുതിയ ചോദ്യ രീതി മനസ്സിലാക്കാനും മുന്‍വര്‍ഷ ചോദ്യങ്ങളില്‍ നിന്നുള്ള വ്യത്യാസം
അറിയാനും ഇത് ഉപകരിക്കും.
അറിയാനും ഇത് ഉപകരിക്കും.
2011 ലെ വിവിധ PSC പരീക്ഷകളില്‍ ഉള്പെടുത്തിയ ചില വേറിട്ട ചോദ്യങ്ങള്‍ ചുവടെ.
1.മുംബൈയിലെ ടവര്‍ ഓഫ് സയലന്‍സ് ഏത് മതവിഭാഗക്കാരുടെതാണ്?
ഉത്തരം: പാഴ്സി
2. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് എന്ന പേരിലറിയപ്പെടുന്നത്?
ഉത്തരം: സി രാജഗോപാലാചാരി
3. ബുദ്ധമതത്തിന്റെ സംഭാവനയേത്?
ഉത്തരം: ആയുര്‍വ്വേദം
4. പത്മശ്രീ ബഹുമതി നിരസിച്ച മലയാളി?
ഉത്തരം: കെ. കേളപ്പന്
5. ചെമ്മീനില്‍ പളനിയുടെ വേഷം അഭിനയിച്ചത് ആര്?
ഉത്തരം: സത്യന്
6. 2010 ലെ ലോകക്കപ്പ് ഹോക്കിയില്‍ കളിച്ച മലയാളി ഗോളി?
ഉത്തരം: ശ്രീജേഷ്
7. KSRTC നിലവില്‍ വന്ന വര്‍ഷം?
ഉത്തരം: 1965
8. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഏത് ജില്ലയിലാണ്?
ഉത്തരം: മിഡ്നാപൂര്‍
9. ഇന്ത്യയിലെ ഒരേയൊരു ആയുര്‍വേദിക് മെന്റല്‍ ആശുപത്രി?
ഉത്തരം: കോട്ടയ്ക്കല്‍
10. കൊച്ചി- മധുര നാഷനല്‍ ഹൈവെ ഏത്?
11. മൊത്തം വിസ്തൃതിയില്‍ 90 ശതമാനത്തിലേറെ വനഭൂമിയായ ഇന്ത്യന്‍ സംസ്ഥാനം?
ഉത്തരം: മിസോറാം
12. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിഫോണ്‍ സര്‍വീസ്?
ഉത്തരം: എയര്‍ടെല്‍
13. ഗംഗ കല്യാണ്‍ യോജന ആവിഷ്കരിച്ച വര്‍ഷം?
ഉത്തരം: 1997
14. 2010 ല്‍ കാലടി സര്‍വകലാശാല ഡി. ലിറ്റ് സമ്മാനിച്ച ഓസ്കാര്‍ ജേതാവ്?
ഉത്തരം: റസൂല്‍ പൂക്കുട്ടി
15. 2009-2010 ലെ ഇന്ത്യയിലെ ആളോഹരി വളര്‍ച്ച നിരക്ക് ശതമാനമെത്ര?
ഉത്തരം: 5.3
16. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന സംസ്ഥാനം?
ഉത്തരം: ബീഹാര്‍
17. എന്റെ ജീവിതസ്മരണകള്‍ ആരുടെ ആത്മകഥയാണ്?
ഉത്തരം: മന്നത്ത് പത്മനാഭന്
18. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ഉത്തരം: സ്വാമി വിവേകാനന്ദന്
19. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനം?
ഉത്തരം: നാഗാലാന്‍ഡ്
20. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്?
ഉത്തരം: പി. ടി. ചാക്കോ
21. ലോദി വംശ സ്ഥാപകന്‍?
ഉത്തരം: ബഹലോള് ലോധി
22. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്റെ ആസ്ഥാനം?
ഉത്തരം: ബേണ്‍
23. സതി നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത് ആര്?
ഉത്തരം: വില്യം ബെന്റിക് പ്രഭു
24. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ഉത്തരം: ശാസ്താംകോട്ട കായല്‍
25. അലാഹയുടെ പെണ്മക്കള് ആരുടെ കൃതിയാണ്?
ഉത്തരം: സാറാ ജോസഫ്
26. മുദ്രാ രാക്ഷസം രചിച്ചതാര്?
ഉത്തരം: വിഷാഖദത്തന്
27. ശബ്ദതീവ്രത അളക്കുന്ന ഉപകരണം?
ഉത്തരം: ഓസിലോസ്കോപ്പ്
28. ഭയപ്പെടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍?
ഉത്തരം: അഡ്രിനാലിന്‍
29. ദേശബന്ധു എന്നറിയപ്പെടുന്നതാര്?
ഉത്തരം: സി. ആര് ദാസ്
30. 15-മത് ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?
ഉത്തരം: ബി. ഹംദുള്ള സെയ്ദ്
Subscribe with Your Email Address to get our Daily Free Current Affairs, Model Questions, Previous Questions and Answers straight in your E-mail.
Related Posts:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible.
Please do not spam
, Spam comments will be deleted immediately upon our review.
Regards,
Sameer Shamsudeen
Subscribe to:
Post Comments
(
Atom
)

0 comments :